അധ്യാപക ഒഴിവ്






പയ്യാവൂർ: പൈസക്കരി ദേവമാതാ ആർട്സ് & സയൻസ് കോളേജിൽ കൊമേഴ്‌സ്, ബിസിഎ , ഇംഗ്ലീഷ്, ഹിന്ദി  ഡിപ്പാർട്ട്മെന്റുകളിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്. യൂ.ജി.സി./തതുല്യ യോഗ്യതയള്ളവർ അപേക്ഷിക്കുക. ഇന്റർവ്യൂവിനുള്ള ദിവസം പിന്നീട് അറിയിക്കുന്നതായിരിക്കും. അപേക്ഷ devamathacollegeknr@gmail.com ലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447 282 104, 9188 702 610 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട് : തോമസ് അയ്യങ്കാനാൽ

Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ