ശിലാസ്ഥാപന കർമ്മം നിർവഹിച്ചു





ഇരിട്ടി മിനി സിവിൽ സ്റ്റേഷന്റെയും കൊട്ടിയൂർ, കണിച്ചാർ, വെള്ളാർവള്ളി, വിളമന വില്ലേജ് ഓഫീസുകളുടെയും ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി  ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.മിനി സിവിൽ സ്റ്റേഷൻ ശിലാഫലകം അഡ്വ.സണ്ണി ജോസഫ് എം എൽ എ അനാശ്ചാദനം ചെയ്തു .



Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ